covid-19

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് ഇതുവരെ 1988 പേർ മരിച്ചു.ഇതുവരെ 60,000 പേർക്ക് രോഗം ബാധിച്ചു.നിലവിൽ 40,081 പേരാണ്​ ചികിത്സയിൽ​. 18,037 പേർ രോഗമുക്തി നേടി.

മഹാരാഷ്ട്രയിൽ രോഗികൾ 20,​000 കടന്നു.