vit

ചെന്നൈ: വി.ഐ.ടി ഗ്രൂപ്പിന്റെ വെല്ലൂർ, ചെന്നൈ, ഭോപാൽ, ആന്ധ്രാപ്രദേശ് കാമ്പസുകളിലേക്കുള്ള എൻജിനിയറിംഗ് പ്രവേശന പരീക്ഷ (വി.ഐ.ടി.ഇ.ഇ.ഇ) ജൂലായ് 22 മുതൽ ആഗസ്‌റ്ര് രണ്ടുവരെ നടക്കും. രാജ്യത്ത് 119 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുന്നോട്ടുവച്ച എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും പരീക്ഷാ നടത്തിപ്പ്.