സമ്പൂർണ ലോക്ക് ഡൗൺ ആയ ഇന്നലെ പഞ്ചറായ ബൈക്കിൽ സൈക്കിൾ പമ്പ് ഉപയോഗിച്ച് ടയറിൽ കാറ്റ്നിറയ്‌ക്കാൻ ശ്രമിക്കുന്ന യാത്രികൻ. ജഗതി ജംഗ്ഷനിൽ നിന്നുളള കാഴ്ച്ച