jh

ലോക്ക് ഡൗൺ കുതിരവണ്ടി....
സമ്പൂർണ്ണ ലോക്ക് ഡൗൺ ദിനത്തിൽ നഗരത്തിലെ വിജനമായ റോഡിൽ നിർത്തിയിട്ട വാഹനത്തിന്റെ ചക്രത്തിൽ കുതിരയെ കെട്ടിയിട്ടനിലയിൽ. ആലപ്പുഴ കോൺവെന്റ് സ്ക്വയറിനു സമീപത്തു നിന്നുള്ള കാഴ്ച.