sleep

നിദ്രയിലലിയാത്ത സുരക്ഷാ..., കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും സംസ്ഥാനത്തിപ്പോഴും കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ്. മാസ്കും മറ്റു സുരക്ഷാ സംവിധാനങ്ങളും നിർബന്ധമാക്കിയതോടെ ജനങ്ങൾ പൂർണ്ണമായും മാസ്ക് ധരിച്ചാണ് പുറത്തിറങ്ങുന്നത്. മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് മാസ്കും ധരിച്ച് കിടന്നുറങ്ങുന്നയാൾ.