വാരിക്കൂട്ടിയ സ്വപ്നം... ദിവസങ്ങളായി പെയ്ത വേനൽ മഴയിൽ വെള്ളംകയറി നശിച്ച കോട്ടയം പൂഴിക്കുന്ന് പാടശേഖരത്ത് കൊയ്ത്ത് യന്ത്രം ഇറങ്ങാത്തതിനെത്തുടർന്ന് പണിക്കാരെ നിർത്തി കൊയ്ത്ത് നടത്തിയപ്പോൾ. ലോക്ക് ഡൗണിൽ പണിക്കാരെ കിട്ടാതെ ഏറെ ദിവസം വെള്ളത്തിൽക്കിടന്ന് ഭൂരിഭാഗം നെല്ലും നശിച്ചത് കർഷകന്റെ സ്വപ്നങ്ങൾക്കുകൂടിയാണ് ലോക്കിട്ടത്.