ലോക്ക് ഡൗണിൽ നാട്ടിലേക്ക് മടങ്ങാനാകാതെ ലക്ഷക്കണക്കിന് മലയാളികൾ മറ്റ് സംസ്‌ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുമ്പോൾ കേരളസർക്കാരിന്റെ ക്യാബിനറ്റ് റാങ്കുളള ഡൽഹിയിലെ പ്രത്യേക പ്രതിനിധി ഡോ. എ.സമ്പത്ത് തിരുവനന്തപുരത്തെ വസതിയിൽ വിശ്രമിക്കുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ വഴുതക്കാട്ടെ വസതിയ്ക്ക് മുന്നിൽ നടത്തിയ വിളിച്ചുണർത്തൽ സമരം