ലോക്ഡൗൺ നിർദേശം പാലിച്ചോ...ലോക്ഡൗൺ മൂലം അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ സൗജന്യമായി നാട്ടിലെത്തിക്കുക തുടങ്ങിയആവശ്യങ്ങളുന്നയിച്ച് കോട്ടയം തിരുനക്കരയിൽ ധർണ നടത്തിയ കെ.എസ്.സി (എം)സംസ്ഥാന കമ്മിറ്റി യംഗങ്ങളിൽ നിന്ന് പോലീസുദ്യോഗസ്ഥർ സമരം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നു