bjp

ലോക്ക് ഡൗണിൽ വിവിധ സംസ്‌ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിയ്ക്കുവാൻ സംസ്‌ഥാന സർക്കാർ ഇടപെടുക എന്നാവശ്യപ്പെട്ട് ബി.ജെ.പി യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെയും, മന്ത്രിമാരുടേയും ഔദ്യോഗിക വസതിയ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധ സമരത്തിന്റെ ഉദ്ഘാടനം ബി.ജെ.പി സംസ്‌ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ നിർവഹിക്കുന്നു.ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് സമീപം