1


അന്യ സംസ്ഥാനത്തെ മലയാളികളെ നാട്ടിൽ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച നിൽപ്പ് സമരം