1

ക്രൂഡോയിൽ വില കുറവിന്റെ ആനുകൂല്യം തൊഴിലാളികൾക്കും ജനങ്ങൾക്കും ലഭിക്കണമെന്നാവശ്യപ്പെട്ട് ഐ എൻ ടി യു സി തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഏജീസ് ഓഫീസിന് മിന്നൽ സംഘടിപ്പിച്ച പന്തം കൊളുത്തി പ്രതിഷേധം