inauguration

അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന മുഴുവൻ മലയാളികളെയും ഉടൻ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം ലീഗ് എം.എൽ.എ മാർ മലപ്പുറത്ത് നടത്തിയ കലക്ട്രേറ്റ് ധർണ്ണ പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തപ്പോൾ.