1

ഇന്ന് ലോക നഴ്സ് ദിനം. ലോകം പകച്ചു നിൽക്കുമ്പോഴും പിടി മുറുക്കിയ കരുതലിൻ്റ കരങ്ങൾ. കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊവിഡ് നിരീക്ഷണത്തിൽ ഇരുന്നവരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുന്ന നഴ്സുമാർ