നിര്യാതനായി
കുറ്റിച്ചൽ : മാറാൻകുഴി നന്ദനാ ഭവനിൽ പരേതനായ കുട്ടനാശാരിയുടെ ഭാര്യ പൊന്നുഅമ്മ (101) നിര്യാതയായി. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 9 മണിക്ക് .മക്കൾ: അപ്പു,പരേതയായ സരസ്വതി .