lock-erattupetta

ഭീതി മറന്ന്...ഈരാറ്റുപേട്ടയിൽ ഇന്നലെ അനുഭവപ്പെട്ട ഗതാഗതത്തിരക്ക്. കർശന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും അനാവശ്യമായാണ് ആളുകൾ പുറത്തിറങ്ങുന്നത്.