congress


കാർഷിക - മത്സ്യ - പരമ്പരാഗത മേഖലയിലെ പ്രതിസന്ധി പരിഹരിക്കുവാൻ പ്രത്യേക പാക്കേജ് അനുവദിക്കുക എന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നന്തൻകോട് സ്വരാജ് ഭവന് മുന്നിൽ നടത്തിയ കുത്തിയിരുപ്പ് സമരത്തിന്റെ സംസ്‌ഥാനതല ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ നിർവഹിക്കുന്നു