chennithala

എവിടെ സാമൂഹിക അകലം ... കാർഷിക - മത്സ്യ - പരമ്പരാഗത മേഖലയിലെ പ്രതിസന്ധി പരിഹരിക്കുവാൻ പ്രത്യേക പാക്കേജ് അനുവദിക്കുക എന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കുടപ്പനക്കുന്ന് വില്ലേജ് ആഫീസിന് മുന്നിൽ നടത്തിയ കുത്തിയിരുപ്പ് സമരത്തിന്റെ ഉദ്ഘാടനം പ്രവർത്തകർക്ക് നടുവിൽ നിന്ന് നിർവഹിക്കുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,കെ.മോഹൻ കുമാർ തുടങ്ങിയവർ സമീപം.ലോക്ക് ഡൗൺ വേളയിൽ കൂട്ടം കൂടരുത്, സാമൂഹിക അകലം പാലിക്കുക എന്ന നിയന്ത്രണം ഉളള വേളയിലാണ് ഈ ചട്ട ലംഘനം

chennithala

ലോക്ക് ഡൗൺ കുടക്കീഴിൽ ... കാർഷിക - മത്സ്യ - പരമ്പരാഗത മേഖലയിലെ പ്രതിസന്ധി പരിഹരിക്കുവാൻ പ്രത്യേക പാക്കേജ് അനുവദിക്കുക എന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കുടപ്പനക്കുന്ന് വില്ലേജ് ആഫീസിന് മുന്നിൽ നടത്തിയ കുത്തിയിരുപ്പ് സമരത്തിന്റെ ഉദ്ഘാടനത്തിന് ശേഷം ചാറ്റൽ മഴയത്ത് പ്രവർത്തകന്റെ കുടക്കീഴിൽ മടങ്ങുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

chennithala

വൺ ഹാൻഡ് ഡിസ്റ്റൻസ് ... കാർഷിക - മത്സ്യ - പരമ്പരാഗത മേഖലയിലെ പ്രതിസന്ധി പരിഹരിക്കുവാൻ പ്രത്യേക പാക്കേജ് അനുവദിക്കുക എന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കുടപ്പനക്കുന്ന് വില്ലേജ് ആഫീസിന് മുന്നിൽ നടത്തിയ കുത്തിയിരുപ്പ് സമരത്തിന്റെ ഉദ്ഘാടനത്തിന് ശേഷം പങ്കെടുക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രവർത്തകരോട് സാമൂഹിക അകലം പാലിക്കുവാൻ പറയുന്നു