k-c

കാർഷിക - മത്സ്യ - പരമ്പരാഗത മേഖലയിലെ പ്രതിസന്ധി പരിഹരിക്കുവാൻ പ്രത്യേക പാക്കേജ് അനുവദിക്കുക എന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം തൈക്കാട് വില്ലേജ് ആഫീസിന് മുന്നിൽ നടത്തിയ കുത്തിയിരുപ്പ് സമരത്തിന്റെ ഉദ്ഘാടനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ നിർവഹിക്കുന്നു.വി.എസ് ശിവകുമാർ എം.എൽ.എ,ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ സമീപം