ലോക്ക് ഡൗൺ മൂലം കർഷകരും മൽസ്യത്തൊഴിലാളികളും പരമ്പാരഗത തൊഴിലാളികളും അനുഭവിക്കുന്ന ദുരിതം പരിഹരിക്കുവാൻ കേന്ദ്ര - സംസ്ഥാന സർക്കാറുകൾ ഉടൻ നടപടി സ്വീകരിക്കെണമെന്നാവശ്യപ്പെട്ട് കൊണ്ട് മലപ്പുറം മുനിസിപ്പൽ കോൺഗ്രസ് കമ്മറ്റി മലപ്പുറം കോട്ടപ്പടിയിൽ നടത്തിയ ധർണ്ണ ഡി.സി.സി.സെക്രട്ടറി അസീസ് ചീരാന്തൊടി ഉദ്ഘാടനം ചെയ്യുന്നു.