train

ലോക്ക് ഡൗൺ ഇളവ് നേടി 50 ദിവസത്തിന് ശേഷം സംസ്‌ഥാനത്ത് ആദ്യ ട്രെയിൻ ഡൽഹിയിലേക്ക് സർവ്വീസ് നടത്തുന്നതിന് മുന്നോടിയായ് തിരുവനന്തപുരം തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾ കഴുകി വൃത്തിയാക്കുന്ന ജീവനക്കാർ