ഓ മൈ ഗോഡിൽ ഈ വാരം കൂട്ടുകാർക്കൊപ്പം ചിക്കൻ പിരട്ട് ഉണ്ടാക്കാനെത്തിയ ചെറുപ്പക്കാരന് കിട്ടിയ പണിയുടെ കഥയാണ് പറയുന്നത്. നാട്ടിൻ പുറത്തെ ഒരു ഒഴിഞ്ഞ വിളയിൽ വച്ച് കൂട്ടുകാർ വിളിച്ചത് അനുസരിച്ച് എത്തുന്ന കൂട്ടുകാരൻ. ചിക്കൻ പിരട്ട് ഉണ്ടാക്കുന്നതിനിടയിലാണ് പുരയിടത്തിന്റെ ഓണർ എത്തുന്നത്. അപ്പോഴേയ്ക്കും മറ്റുള്ളവർ ഓടി മറയുന്നു. പിന്നീട് സംഭവിക്കുന്ന നിമിഷങ്ങളാണ് ഓ മൈ ഗോഡിന്റെ ത്രില്ലിംഗ് ക്ലൈമാക്സ്.