jg

നന്ദി കേരളം.., ആലപ്പുഴ ജില്ലയിൽ നിന്ന് ബീഹാറിലേക്കുപുറപ്പെടുന്ന മൂന്നാമത്തെ ട്രെയിനിൽ നാട്ടിലേക്ക് പുറപ്പെടുവാനായി ആലപ്പുഴറെയിൽവേ സ്റ്റേഷനിലേക്ക് കെ.എസ്ആർ.ടി.സി. വാഹനത്തിൽ എത്തുന്ന അന്യദേശ തൊഴിലാളികൾ കൈ പുറത്തേക്കിട്ട് അഭിവാദ്യം ചെയ്യുന്നു.

bjv

നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു.., ആലപ്പുഴ ജില്ലയിൽ നിന്ന് ബീഹാറിലേക്കുപുറപ്പെടുന്ന മൂന്നാമത്തെ ട്രെയിനിൽ നാട്ടിലേക്ക് പുറപ്പെടുവാനായി ആലപ്പുഴറെയിൽവേ സ്റ്റേഷനിലേക്ക് കെ.എസ്ആർ.ടി.സി. വാഹനത്തിൽ എത്തുന്ന അന്യദേശ തൊഴിലാളികൾ വാഹനത്തിൽ പതിപ്പിച്ചിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം നോക്കിക്കാണുന്നു.