ലോക്കഴിച്ച കള്ളുങ്കുടം...ലോക്ക് ഡൗണിനെത്തുടർന്ന് അടച്ചിട്ടുരുന്ന കള്ള്ഷാപ്പുകൾ ഇന്ന് മുതൽ തുറക്കുന്നതിന് അനുമതി ലഭിച്ചപ്പോൾ തെല്ലൊരാശ്വാസമാണ് കുടിയന്മാർക്ക് ലഭിച്ചത്. പുതുപ്പള്ളി എരമല്ലൂർ കൊച്ചാലുംമ്മൂട്ടിലെ കള്ള്ഷാപ്പിൽ കള്ള്കുപ്പികളും കുടംകളും കഴുകിറെഡിയാക്കി വെക്കുന്ന ഷാപ്പ് തൊഴിലാളികൾ.