ddd


പൗഡിക്കോണം: പാണൻവിള അഭിലാഷ് ഭവനിൽ എസ്. വിൽസൺ (63) നിര്യാതനായി.
കോൺഗ്രസ്സ് പ്രവർത്തകനായിരുന്നു. പാണൻവിള ഗാന്ധിപുരം റസിഡന്റ്സ് അസ്സോസിയേഷൻ മുൻ ഭരണസമിതി അംഗം, വ്യാപാരി വ്യവസായി സമിതി പൗഡിക്കോണം മേഖലാ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ : ലത (ചെമ്പഴന്തി കോ-ഓപ്പറേറ്റീവ് ബാങ്ക്). മക്കൾ : അഭിലാഷ് (വി.എസ്.എസ്.സി.), അർച്ചന, അഞ്ജന. മരുമക്കൾ : ലിജു, സൈമൻ ടോണി. പ്രാർത്ഥന ശനിയാഴ്ച രാവിലെ 9 ന് സ്വവസതിയിൽ.