kkmcovid

കുന്നംകുളം: സൗദിയിൽ കൊവിഡ് ബാധിച്ച് കടവല്ലൂർ സ്വദേശി മരിച്ചു. കടവല്ലൂർ സ്വദേശി പട്ടിയാമ്പുള്ളി പരേതനായ ബാലൻ മകൻ ഭാസി (60) ആണ് മരിച്ചത്. കിഴക്കൻ പ്രവിശ്യയിലെ ദമാം സെൻട്രൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം . കഴിഞ്ഞ ആഗസ്റ്റിൽ നാട്ടിൽ വന്നിരുന്നു. മാതാവ്: ജാനകി. ഭാര്യ: ഷീജ. മക്കൾ: ജീബിൽ, ദിൻന.