ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ രണ്ടുമാസത്തിലധികം നിർത്തിയിട്ട കെ എസ് ആർ ടി സി ബസിലെ ടയറുകളുടെ എയർ പരിശോധിക്കുന്ന ജീവനക്കാരൻ രണ്ടുദിവസത്തിൽ ഒരിക്കൽ ബസ് പരിശോധനകൾ നടത്താറുണ്ട് കിഴക്കേകോട്ടയിലെ കെ എസ് ആർ ടി സി ഗാരേജിൽ നിന്നുളള കാഴ്ച്ച