fr-jacob

താമരശ്ശേരി: താമരശ്ശേരി രൂപതാംഗം ഫാ. ജേക്കബ് പുത്തൻപുര (83) നിര്യാതനായി. ഈരൂട് വിയാനി വൈദിക മന്ദിരത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. പാലാ രൂപതയിലെ കടുത്തുരുത്തി പുത്തൻപുരയിൽ (കിഴക്കേകാലായിൽ) പരേതരായ വർക്കി - ഏലിക്കുട്ടി ദമ്പതികളുടെ മൂന്നാമത്തെ മകനാണ്. സഹോദരങ്ങൾ: കെ.വി. ജോസഫ്, കെ.വി. ഇമ്മാനുവൽ. സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് രണ്ടിന് ഈരൂട് ദേവാലയ സെമിത്തേരിയിൽ .