ആറൻമുള: ഇടശ്ശേരിമല പുങ്ങയിൽ വീട്ടിൽ കുഞ്ഞുചെറുക്കൻ (72) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ശിവദാസ്, ഹരിദാസ്, ബിബിൻദാസ് (ഐ.ടി.ബി.പി). മരുമക്കൾ: പ്രിയ, സൗമ്യ, രമ്യ. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ട് വളപ്പിൽ.