അണയാത്ത ഓർമ്മകൾ... തൃശൂർ അന്തിക്കാട് 108 ആംബുലൻസ് മറിഞ്ഞ് മരിച്ച നേഴ്സ് ഡോണ വർഗീസിന്റെ ഓർമ്മയിൽ മലപ്പുറം താലൂക്ക് ആശുപത്രിയിലെ നഴ്‌സുമാർ ദീപം തെളിയിച്ചപ്പോൾ.