death

ലണ്ടൻ: ലീല കരുണാകരൻ(81)​പരേതനായ കെ കരുണാകരന്റെ ഭാര്യ,​ ബാർക്കിംഗ് ഐ.ജി 11 9 ടിബി നിര്യാതയായി. മേയ് 11ാം തീയതിയായിരുന്നു അന്ത്യം. കൊല്ലം കാവനാട് കെെത്തെങ്ങിലാണ് സ്വദേശം.1975ലാണ് സിംഗപ്പൂരിൽ നിന്ന് യു.കെയിലെത്തിയത്. ഷാജി,​ കല,​ സലിം,​ സുനിൽ എന്നിവരാണ് മക്കൾ. കേശവൻകുട്ടി,​ ലീന,​ ദീപ,​എന്നിവർ മരുമക്കളാണ്. ജോയ്,​ സൂരജ്,​ കിരൺ,​ സിതാര,​ വരുൺ എന്നിവരാണ് ചെറുമക്കൾ.