hg

തളരാതെതളിർത്തപ്പോൾ....
ലോക്ക് ടൗണിലെ ഇളവിനെത്തുടർന്ന് നവീകരണപ്രവർത്തനങ്ങൾ പുനരാരംഭിച്ച വാടക്കനാലിൽ കാണപ്പെട്ട പായലിനു മുകളിൽ വളർന്ന് നിൽക്കുന്ന കൽപ്പക വൃക്ഷം. ആലപ്പുഴ വൈ.എം.സി.എ. ക്ക് സമീപതുനിന്നുള്ള കാഴ്ച.