അകലം പാലിച്ച് പോകാം... കോട്ടയം സെൻ്റ്.ആൻസ് എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണ്ണയത്തിനെത്തിയ അദ്ധ്യാപികമാർ ഹാളിലേക്ക് കയറുന്നു.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹ്യകാലം പാലിച്ചാണ് ഹാളുകൾ ക്രമീകരിച്ചിരുന്നത്