01-

പാണക്കാട് ചേർന്ന മുസ്ലിം ലീഗ് ദേശീയസമിതി യോഗത്തിന് ശേഷം നേതാക്കൾ മാദ്ധ്യമങ്ങളെ കണ്ടപ്പോൾ. പി.വി. അബ്ദുൾ വഹാബ് എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി , പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, ഇ.ടി മുഹമ്മദ് ബഷീർ എം.പി, എം.കെ. മുനീർ എന്നിവരാണ് മാദ്ധ്യമങ്ങളെ കണ്ടത്