04

കോവിഡ് 19 മറവിൽ കേന്ദ്ര സർക്കാർ നടത്തുന്ന തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ ഐ.എൻ.ടി.യു.സി മലപ്പുറം പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധം വി.പി ഫിറോസ് ഉദ്ഘാടനം ചെയ്യുന്നു.