toddy-shop

എല്ലാ വഴിയും നോക്കാം... ലോക്ക് ഡൗണിനെത്തുടർന്ന് അടച്ചിട്ട കള്ള്ഷാപ്പുകൾ ഇന്നലെ മുതൽ തുറക്കാൻ അനുമതി ലഭിച്ചപ്പോൾ കള്ള് വാങ്ങാനെത്തിയയാൾ കള്ള് ക്ഷാമം മൂലം തുറക്കാത്ത ഷാപ്പിന്റെ ഗേറ്റിനിടയിലൂടെ ഉള്ളിൽ പ്രവേശിച്ച് പരിസരം പരിശോധിച്ച് തിരിച്ചിറങ്ങുന്നു. കോട്ടയം കുട്ടാമ്പുറം ഷാപ്പിലെ കാഴ്ച.