തിരുവനന്തപുരം:ലോക്ക് ഡൗൺ കാലയളവിൽ അറുപത് ദിവസത്തിനുശേഷം നടത്തിയ സ്പോട്ട് ബില്ലിംഗ് കാരണം അമിതമായി ചുമത്തിയ വൈദ്യുതി നിരക്ക് വർദ്ധന എത്രയും വേഗം പിൻവലിക്കണമെന്ന് എസ്.ആർ.പി.സംസ്ഥാന സെക്രട്ടറി അഡ്വ.എ.എൻ. പ്രേം ലാൽ സർക്കാരിനോട് ആവശ്യപ്പെട്ടു.