gurumargam

മംഗളസ്വരൂപമായി വിളങ്ങുന്ന അല്ലയോ ഭഗവൻ, ആത്മാനന്ദം തന്നു രക്ഷിക്കണം. വിഷ്ണുഭഗവാൻ പോലും ഭക്തിപൂർവം ദർശിച്ച് അങ്ങയെ വണങ്ങി കഴിഞ്ഞുകൂടുന്നു.