വി.എച്ച്.എസ്.ഇ ഒന്നാം വർഷം
മേയ് 26 ന് രാവിലെ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ്
27 ന് രാവിലെ അക്കൗണ്ടൻസി, ജിയോഗ്രഫി
28 ന് രാവിലെ ഇക്കണോമിക്സ്
29 ന് ഉച്ചയ്ക്ക് ഫിസിക്സ്
30 ന് ഉച്ചയ്ക്ക് കെമിസ്ട്രി, മാനേജ്‌മെന്റ്
വി.എച്ച്.എസ്.ഇ രണ്ടാം വർഷം (എല്ലാ പരീക്ഷകളും രാവിലെ)
മേയ് 26- എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ്, ജി.എഫ്.സി
27- ബയോളജി
28 -ബിസിനസ് സ്റ്റഡീസ്
29 -ഹിസ്റ്ററി
30 -കണക്ക്