ഡൽഹീയിൽ നിന്നും കേരളത്തിൽ എത്തുന്ന ട്രെയിൻ യാത്രക്കാർക്കുളള സജ്ജീകരണങ്ങൾ വിലയിരുത്തുന്നതിനായ് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ അധികൃതരുമായ് നടന്ന യോഗത്തിന് ശേഷം പുറത്തിറങ്ങുന്ന ജില്ലാ കളക്ടർ കെ .ഗോപാലകൃഷ്ണൻ