1

കൊവിഡ് പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കായി ഖാദി തുണിയിൽ തയ്ച്ച അണുവിമുകതമാക്കിയ മാസ്കുകൾ ജനറൽ ആശുപത്രി സൂപ്രണ്ട് പ്രേമലതയ്ക്ക് മന്ത്രി ഇ പി ജയരാജൻ നൽകുന്നു .കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് വൈസ് ചെയർമാൻ ശോഭന ജോർജ് സമീപം