1

കേന്ദ്ര സർക്കാരിന്റെ ആത്മനിർദർ ഭാരത് പാക്കേജിൽ പ്രവാസികളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് എൽ ജെ ഡി പ്രവർത്തകർ ഏജീസ് ഓഫീസിന് മുന്നിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുന്നു