കൊവിഡ് പ്രതിരോധ നടപടികളുമായി അധികൃതർ മുന്നോട്ട് പോകുമ്പോൾ വീടുകളിൽ വീർപ്പ് മുട്ടി കഴിയുകയാണ് മനുഷ്യസമൂഹം. സൗഹൃദങ്ങളും തിരക്കുമെല്ലം ജീവിതത്തിന്റെ ഭാഗമാക്കിയ മലയാളിക്ക് ബ്രേക്ക് ദ ചെയിൻ പദ്ധതി എത്ര നാൾ കൈയിൽ കൊണ്ട് നടക്കാനാകും ? ലോക്ക് ഡൗൺ ഇളവുകൾ കൊണ്ട് മാത്രം നഷ്ടപ്പെട്ട സ്വാതന്ത്ര്യം തിരിച്ചു കിട്ടുമൊ ? വൈറസിനോട് യുദ്ധം പ്രഖ്യാപിച്ച് വിജയത്തിന് അടുത്ത് നിൽക്കുന്ന കേരളം പകരം നൽകിയത് എന്ത് ?

നിരവധി ചോദ്യങ്ങളാണ് ഈ ലോക്ക് ഡൗൺ കാലത്ത് മലയാളിയുടെ മനസിലുടെ കടന്ന് പോകുന്നത്. ഇതിനുളള ഉത്തരം തേടുകയാണ് നേ‌ർക്കണ്ണ്.

pic