അവിടുത്തെ പാദം കാണാൻ കൊതിച്ച് കൊതിച്ച് കരഞ്ഞ് പ്രാർത്ഥിക്കുന്ന എന്റെ ദുഃഖം അങ്ങ് അറിഞ്ഞിട്ടില്ലെന്നുണ്ടോ? ഈ അഗതിയെ സംസാരക്കുണ്ടിൽ നിന്ന് എന്നാണ് കരപറ്റിക്കുക?