കൊവിഡ് പ്രതിരോധ പ്രവർത്തകർക്ക് കേന്ദ്ര സർക്കാർ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയും സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് സി ഐ ടി യു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏജീസ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ