 
"പ്രസംഗമല്ല പ്രതിരോധമാണ് വേണ്ടത് "- കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ എ ഐ യു ഡബ്ല്യൂ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ പരിപാടിയുടെ ഉദ്‌ഘാടനം കെ പി സി സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി മാസ്ക് താഴ്‌ത്തി നിർവഹിക്കുന്ന വേളയിൽ നിയമമനുസരിച്ചുളള മാസ്കും ധരിച്ച് കടന്നുപോകുന്ന കാൽനടയാത്രക്കാരി