textiles

മലപ്പുറം ജില്ലയിലെ ടെക്സ്റ്റയിൽസ്... റെഡിമെയ്‌ഡ്‌ സ്ഥാപനങ്ങൾക്ക് സുരക്ഷാ മാനദണ്ഡങ്ങളോടെ പ്രവർത്തിക്കാൻ ജില്ലാ കളക്ടറുടെ അനുമതി ലഭിച്ചതോടെ തുറന്ന് പ്രവർത്തിക്കാനായി വസ്ത്രങ്ങളും മറ്റും വൃത്തിയാക്കുന്ന ജീവനക്കാർ