
കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കൊവിഡ് മുക്തരായി വീടുകളിലേക്ക് മടങ്ങുന്ന പുനലൂർ സ്വദേശി അബ്ദുൾ ഖാദർ, ഭാര്യ ഹഫ്സ, പ്രാക്കുളം സ്വദേശി മേരി സുജാത എന്നിവർക്ക് ആരോഗ്യ പ്രവർത്തകർ ഗുൽമോഹർ പൂക്കൾ നൽകിയപ്പോൾ. കഴിഞ്ഞ അമ്പത് ദിവസമായി കൊവിഡ് ബാധിതയായി ആശുപത്രിയിൽ കഴിയുക ആയിരുന്നു മേരി സുജാത.