couple

തൃശൂർ: കുടുംബ വഴക്കിനെ തുടർന്ന് കുന്നിക്കുരു കഴിച്ച് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചതറിഞ്ഞ് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. വലപ്പാട് നെടുങ്ങാട് വീട്ടില്‍ സജിത (30), ഭര്‍ത്താവ് ജ്യോതി (38) എന്നിവരാണ് മരിച്ചത്.