alle

ലണ്ടൻ: ഇംഗ്ളീഷ് ഫുട്ബാൾ ക്ളബ് ടോട്ടൻഹാമിന്റെ മിഡ്ഫീൽഡർ ഡെലി അല്ലിയെ കഴിഞ്ഞ ദിവസം പുലർച്ചെ അജ്ഞാതരായ രണ്ടുപേർ കത്തിമുനയിൽ നിറുത്തി കൊള്ളയടിച്ചു. സ്വർണാഭരണങ്ങളാണ് നഷ്ടമായത്. താരത്തിന് നേരിയ പരിക്കേറ്റിട്ടുണ്ട്.