1

"ഈ കരങ്ങളിൽ നീ സുരക്ഷിതം" -ഡൽഹിയിൽ നിന്നും തിരുവനന്തപു രം സെൻട്രൽ റയിൽവെ സ്റ്റേഷനിലെത്തിയ സുരക്ഷാ പരിശോധനക്ക് ശേഷം കൈക്കുഞ്ഞുമായ് പുറത്തേക്കിറങ്ങിയ യുവതി തങ്ങളെ കൂട്ടികൊണ്ടുപോകുവാൻ വന്ന വാഹനം കാത്ത് റോഡരുകിൽ നിൽക്കുന്നു